Game of Thrones and Avengers actor Dame Diana Rigg dies at 82 | Oneindia Malayalam

2020-09-11 58

Game of Thrones and Avengers actor Dame Diana Rigg dies at 82
‘ഗെയിം ഓഫ് ത്രോൺസ്’ ടിവി പരമ്പരയിലെ ഒലേന്ന ടൈറൽ എന്ന കഥാപാത്രത്തിലൂടെ ആരാധകവൃന്ദത്തെ നേടിയെടുത്ത പ്രശസ്ത ബ്രിട്ടിഷ് നടി ഡയാന റിഗ് അന്തരിച്ചു.82 വയസ്സായിരുന്നു , കാൻസർ ബാധിതയായ ഡയാനയുടെ അന്ത്യം സ്വന്തം വസതിയിലായിരുന്നു,